ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനി പിസിആർ ടെസ്റ്റുകളില്ല; കുവൈറ്റിൽ നിന്നുള്ള യാത്രക്കാരുടെ പിസിആർ നിബന്ധന ഇന്ത്യ റദ്ദാക്കി

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുവൈറ്റിൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റ്‌ വേണ്ട. പ്രൈമറി വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ന് കുവൈത്തിനെ ചേർത്തു. അതിനാൽ ഇനി മുതൽ നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ നിർബന്ധിത ആവശ്യകത റദ്ധാക്കി. ഇതോടെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന … Continue reading ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനി പിസിആർ ടെസ്റ്റുകളില്ല; കുവൈറ്റിൽ നിന്നുള്ള യാത്രക്കാരുടെ പിസിആർ നിബന്ധന ഇന്ത്യ റദ്ദാക്കി