ജോർദാനിൽ നിന്നും പലസ്തീനിൽ നിന്നും 645 അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ് മന്ത്രാലയം

കോവിഡ് -19 പാൻഡെമിക് മൂലം ഏകദേശം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജോർദാനിലെയും പലസ്തീനിലെയും അധ്യാപകരുമായി കരാർ ഒപ്പിടുന്നതിനുള്ള വാതിൽ തുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷത്തേക്കുള്ള (2022- 2023) ആവശ്യകതയുടെ അടിസ്ഥാനത്തിൽ, കുവൈറ്റ് ഇതര വിദ്യാഭ്യാസ ജീവനക്കാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത പൊതുവിദ്യാഭ്യാസ മേഖലയിലെ കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. … Continue reading ജോർദാനിൽ നിന്നും പലസ്തീനിൽ നിന്നും 645 അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ് മന്ത്രാലയം