ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി കുവൈറ്റും

ഷെൻഗൻ രാജ്യങ്ങളിലേക്ക് ഷെൻഗൻ വിസ ഇല്ലാതെ തന്നെ ഇനി കുവൈറ്റ്‌ പൗരന്മാർക്ക് യാത്ര ചെയ്യാം. യൂറോപ്യൻ കമ്മീഷനാണ് ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഖത്തറിനെയും ഉൾപ്പെടുത്തിയത്. കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങളുടെ തുടക്കം മാത്രമാണിതെന്നും ആളുകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ഒരു വർഷമെങ്കിലും … Continue reading ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി കുവൈറ്റും