കുവൈറ്റിലെ പോലീസ് യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം

കുവൈറ്റിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസ് സേനയിലെ അംഗങ്ങളുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ജോലിസമയത്ത് മാത്രമേ ക്യാമറ പ്രവർത്തിക്കൂ. നിർദ്ദേശം അനുസരിച്ച്, നിയമം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള പോലീസുകാരും ഇവരുടെ ഡ്യൂട്ടി നിർവഹണ സമയത്ത് തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഇത് പോലീസുകാരോ മറ്റ് … Continue reading കുവൈറ്റിലെ പോലീസ് യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം