ഹെപ്പറ്റൈറ്റിസ് രോഗം:വിശദീകരണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ചുമതലയുള്ള ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ അവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് വയറുവേദന, മഞ്ഞപ്പിത്തം, ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, പേശികളിലും മറ്റ് അവയവങ്ങളിലും വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങളെന്ന് MoH വ്യാഴാഴ്ച പ്രസ്താവനയിൽ … Continue reading ഹെപ്പറ്റൈറ്റിസ് രോഗം:വിശദീകരണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം