കുവൈറ്റിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് നിരവധിപേർ

ഈദ് അവധിയോടനുബന്ധിച്ച് കുവൈറ്റിൽ വിമാനടിക്കറ്റ് തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നു. നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം തട്ടിപ്പ് നടത്തിയത്. വാണിജ്യ മന്ത്രാലയത്തിന് ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിക്കുന്നത്. കുവൈറ്റിന് പുറത്തും സമാനമായ തട്ടിപ്പുകൾ നടന്നതായാണ് … Continue reading കുവൈറ്റിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് നിരവധിപേർ