കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 10 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ അറബ്, ഏഷ്യൻ പൗരത്വമുള്ള 10 ഭിക്ഷാടകരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ സ്പോൺസർമാർക്ക് എതിരെയും നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഭിക്ഷാടകരെ രാജ്യത്ത് നിയന്ത്രിക്കുന്നതിനും, പിടികൂടുന്നതിനും കൂടുതൽ പരിശോധനകൾ … Continue reading കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 10 പ്രവാസികൾ അറസ്റ്റിൽ