കുവൈത്തി പൗരൻ വാഹനാപകടത്തിൽ മരിച്ചു, സഹോദരന് പരിക്ക്

കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഇന്നലെ വൈകുന്നേരം വാനും പാസഞ്ചർ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുവൈറ്റി പൗരൻ മരിച്ചതായി കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ സഹോദരനും പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് റിപ്പോർട്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് … Continue reading കുവൈത്തി പൗരൻ വാഹനാപകടത്തിൽ മരിച്ചു, സഹോദരന് പരിക്ക്