തറാവീഹ് നമസ്കാരത്തിനിടയിൽ കുവൈറ്റിലെ മസ്ജിദിന്റെ മേൽക്കൂര തകർന്നു വീണു
കുവൈറ്റിലെ റൗദ ഏരിയയിലെ അൽ സിർ മസ്ജിദിന്റെ മേൽക്കൂര തറാവീഹ് നമസ്കാരത്തിനിടയിൽ മേൽക്കൂര തകർന്നു വീണു . ഇന്നലെ അർദ്ധരാത്രിയാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂരയിൽ ഉണ്ടായിരുന്ന വിള്ളലാണ് തകർന്നു വീഴാൻ കാരണമായതെന്ന് മതകാര്യ മന്ത്രാലയം പറഞ്ഞു. മേൽക്കൂര തകർന്നു വീഴുമ്പോൾ നൂറു കണക്കിനു വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് മതകാര്യ … Continue reading തറാവീഹ് നമസ്കാരത്തിനിടയിൽ കുവൈറ്റിലെ മസ്ജിദിന്റെ മേൽക്കൂര തകർന്നു വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed