മാസ്ക് വീണ്ടും നിർബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയതായി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പൊതുഇടങ്ങളിലും, തൊഴിലിടങ്ങളിലും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. തമിഴ്നാട്ടിലും, ഡൽഹിയിലും അടുത്തിടെ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് … Continue reading മാസ്ക് വീണ്ടും നിർബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ