ഈദ് അവധിക്കൊരുങ്ങി കുവൈറ്റ്‌ വിമാനത്താവളം; 76 അധിക വിമാനങ്ങൾ

ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചു വരുന്ന 9 ദിവസത്തെ അവധിക്കാലത്ത് എയർപോർട്ടിൽ പ്രതീക്ഷിക്കുന്ന തിരക്ക് കൈകാര്യം ചെയ്യാൻ തയ്യാറായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും. ഈദ് അവധിക്കാലത്ത് 76 അധിക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് ഡിജിസിഎ ഔദ്യോഗിക വക്താവ് എഞ്ചിനീയർ സാദ് അൽ ഒതൈബി പറഞ്ഞു. ഏപ്രിൽ 28 മുതൽ മെയ് … Continue reading ഈദ് അവധിക്കൊരുങ്ങി കുവൈറ്റ്‌ വിമാനത്താവളം; 76 അധിക വിമാനങ്ങൾ