സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനായി ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടന്ന അസാധാരണമായ മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ഡോ. മുഹമ്മദ് അബ്ദുള്‍ ലത്തീഫ് അല്‍-ഫാരിസാണ് കുവൈത്തിലെ കൊറോണ നിയന്ത്രണങ്ങള്‍ ക്യാബിനറ്റ് റദ്ദാക്കിയാതായി പ്രഖ്യാപിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB … Continue reading സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ