കുവൈറ്റിലെ സൂഖ് സാല്‍മിയയില്‍ യുവതിയ്ക്ക് മര്‍ദനമേറ്റു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയത്.ഒരു അറബ് പൗരനും ഏഷ്യന്‍ യുവതിയുമാണ് വഴക്കില്‍ ഏര്‍പ്പെടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള പരാതികളും ഇരുവരില്‍ നിന്നും ലഭിച്ചിട്ടില്ല. … Continue reading കുവൈറ്റിലെ സൂഖ് സാല്‍മിയയില്‍ യുവതിയ്ക്ക് മര്‍ദനമേറ്റു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed