അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാഗ്രതയിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം

യുകെയിലും വടക്കൻ അയർലൻഡിലും സ്ഥിരീകരിച്ച ഹെപ്പറ്റൈറ്റിസ്-സി വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും കേസുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിലും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതു … Continue reading അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാഗ്രതയിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം