കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം റദ്ദാക്കും; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലയളവില്‍ ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവലോകനം നടത്തുകയും അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന നിഗമനത്തില്‍ എത്തുകയും ചെയ്യുകയായിരുന്നു. കുവൈറ്റില്‍ ആവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവ് തടയുക എന്ന ലക്ഷ്യത്തോടെയാണു … Continue reading കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം റദ്ദാക്കും; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും