കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം അതി രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഒരു വര്‍ഷത്തിനകം 41,200 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്നുവെന്ന് കണക്കുകള്‍. അതേ സമയം കുറഞ്ഞ വേതനവും ഗാര്‍ഹിക തൊഴിലാളികളോടുള്ള മോശമായ സമീപനവുമാണ് ജോലി വിടാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ പിരിച്ചുവിട്ടവരുമുണ്ട്. ഇതും തൊഴിലാളി ക്ഷാമത്തിന് കാരണമായെന്നാണ് കണക്ക്. അതേ സമയം ജോലിയില്‍ നിന്ന് പിരിച്ചു … Continue reading കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം അതി രൂക്ഷം