കുവൈറ്റ്, ഗൾഫ് സെക്കൻഡറി അധ്യാപകർക്ക് 200 ദിനാർ അലവൻസ്

സെക്കണ്ടറി സ്‌കൂളിൽ മാത്രം ജോലി ചെയ്യുന്ന കുവൈറ്റ്, ഗൾഫ് വനിതാ മാത്തമാറ്റിക്‌സ് അധ്യാപകർക്കുള്ള അപൂർവ സ്പെഷ്യലൈസേഷൻ അലവൻസിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. ഇവരുടെ ശതമാനം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 27.5% ആയി കുറഞ്ഞിരുന്നു.2021-2022 സ്‌കോളസ്റ്റിക് വർഷത്തിന്റെ തുടക്കം മുതൽ അധ്യാപകർക്ക് 200 ദിനാർ അലവൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യരായ കുവൈറ്റ്, ഗൾഫ് അധ്യാപകർക്ക് … Continue reading കുവൈറ്റ്, ഗൾഫ് സെക്കൻഡറി അധ്യാപകർക്ക് 200 ദിനാർ അലവൻസ്