കുവൈറ്റിൽ പൊടിക്കാറ്റ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥയ്‌ക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം കുവൈറ്റിലെ റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് സഹായം ആവശ്യമുള്ള ആളുകളോട് 112 എന്ന എമർജൻസി ഫോൺ നമ്പറിൽ വിളിക്കാൻ ആവശ്യപ്പെട്ടു. കടലിൽ … Continue reading കുവൈറ്റിൽ പൊടിക്കാറ്റ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed