റെസിഡൻസി നിയമ ലംഘനം; പിടിയിലായത് 28 പേർ

രാജ്യത്ത് നടപ്പാക്കിയ റെസിഡൻസി നിയമങ്ങൾ പാലിക്കുന്നുണ്ടന്നുറപ്പ് വരുത്തുന്നതിന്റ ഭാഗമായി നടത്തിയ ക്യാമ്പിൽ പിടിയിലായി ഏഴ് പേർ. അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടത്തിയ കാമ്പയിനിൽ നിന്ന് നിയമം ലംഘിച്ച 21 പേരെയാണ് … Continue reading റെസിഡൻസി നിയമ ലംഘനം; പിടിയിലായത് 28 പേർ