കുവൈറ്റില്‍ ഈദ് ഗാഹുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കുവൈറ്റ് സിറ്റി:രാജ്യത്ത് ഈദ് ഗാഹുകള്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു . നേരത്തെ വിലക്ക് ഏർപെടുത്തി മതകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്ഥാവന അൽപ സമയത്തിനകം ആഭ്യന്തര മന്ത്രാലയം തിരുത്തുകയായിരുന്നു. പള്ളികള്ക്ക് പുറമേ ഈദ് ഗാഹുകളിലും പെരുന്നാള് നമസ്കാരത്തിന് ഇത്തവണ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയതായി മതകാര്യമന്ത്രി ഈസ അല് കന്ദറി അറിയിച്ചു.നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു … Continue reading കുവൈറ്റില്‍ ഈദ് ഗാഹുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു