സ്ത്രീയെ ഒമ്പത് വർഷം വീട്ടുതടങ്കലിൽ പാർപ്പിചതിന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി

വീടിന്റെ ബേസ്‌മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾ കൂടിചേർന്നാണ് സ്ത്രീയെ തടവിലാക്കിയത്. പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളിലൊരാൾ ഇരയുടെ മുൻ ഭർത്താവാണ്. ഇയ്യാൾക്ക് 10 വർഷം തടവാണ് വിധിച്ചത്. അതേ സമയം മാറ്റൊരു കേസിൽ … Continue reading സ്ത്രീയെ ഒമ്പത് വർഷം വീട്ടുതടങ്കലിൽ പാർപ്പിചതിന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി