മോശം കാലാവസ്ത : ജാഗ്രതപാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

മോശം കാലാവസ്തയും പൊടിക്കാറ്റും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാരോടും,പൗരന്മാരോടുമാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജാഗ്രത പാലിക്കാൻ അവശ്യപെട്ടത്. പൊടിക്കാറ്റുമൂലം കുവൈത്തിലെ ചില റോഡുകളിൽ ദൃശ്യപരത കുറയാൻ കാരണമായിട്ടുണ്ടന്നും, അതിനാൽ തന്നെ അപകടം സംഭവിക്കാൻ സാധ്യതയുണ്ടന്നും, വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും , സുരക്ഷയും … Continue reading മോശം കാലാവസ്ത : ജാഗ്രതപാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം