ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഏകദേശം 40,000 ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിട്ടു

കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 2021 ൽ ഏകദേശം 75,000 തൊഴിലാളികളുടെ കുറഞ്ഞ് 593,640 ആയി. കഴിഞ്ഞ വർഷം, 2020 ൽ, ഗാർഹിക തൊഴിലാളികളുടെ എണ്ണം 668,600 ആയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021-ൽ രാജ്യം വിട്ടവരിൽ 56.5%സ്ത്രീകളാണ്. അതായത് 42,360 സ്ത്രീകൾ രാജ്യം വിട്ടു. മറുവശത്ത്, ഇതേ കാലയളവിൽ ഏകദേശം 32,600 പുരുഷന്മാർ കുവൈറ്റിൽ … Continue reading ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഏകദേശം 40,000 ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിട്ടു