കുവൈറ്റിൽ 21 താമസ നിയമലംഘകർ അറസ്റ്റിൽ

രാജ്യത്തുടനീളമുള്ള നിയമ ലംഘകരെ പിന്തുടരുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായി അറബ്, ഏഷ്യൻ പൗരത്വമുള്ള 21 പ്രവാസികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. പുണ്യമാസമായ റമദാനോട് അനുബന്ധിച്ച് രാജ്യത്ത് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള നിയമലംഘകരെ പിടികൂടാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്തവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു. … Continue reading കുവൈറ്റിൽ 21 താമസ നിയമലംഘകർ അറസ്റ്റിൽ