കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയില്‍
കുവൈറ്റ്: കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു, കുവൈറ്റിലെ അല്‍-അഹമ്മദി ഗവര്‍ണറേറ്റില്‍ പൊതുസുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പട്രോളിങ്ങില്‍ ഒരു ഭിക്ഷാടകയെ പള്ളിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറബ് പൗരത്വമുള്ള യുവതിയുടെ കൈവശം കുവൈറ്റ് എന്ന രാജ്യവുമായി ബന്ധപ്പെട്ട റെസിഡന്‍സി രേഖകള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്യോഷണത്തിനായി ഇവരെ ബന്ധപ്പെട്ട … Continue reading കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed