കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കും

കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷുവൈക്ക്, സബ്ഹാന്‍, ജഹ്‌റ, സബാഹ് അല്‍ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന് പ്രവര്‍ത്തിക്കുക. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുമ്പായി ഇടപാടുകള്‍ തീര്‍ക്കാനാണ് … Continue reading കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കും