കുവൈറ്റില്‍ കൊവിഡ് ബാധിച്ചവരില്‍ നിരവധി പേര്‍ക്ക് സമ്മര്‍ദ്ദവും വിഷാദരോഗവും വര്‍ധിച്ചെന്ന് പഠനം

കുവൈറ്റ്: ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കുവൈറ്റിലും രോഗം വര്‍ധിച്ചിരുന്നു. ഇത് രോഗികള്‍ക്കിടെയില്‍ സമ്മര്‍ദ്ദവും വിഷാദവും ഉണ്ടാക്കിയതായി പഠനറിപ്പോര്‍ട്ട്. സമ്പൂര്‍ണവും ഭാഗികവുമായ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം ജാബര്‍ അല്‍ അഹമ്മദ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ 400 ഓളം ഔട്ട്‌പേഷ്യന്റ്സില്‍ ഒരു ചോദ്യാവലി തയാറാക്കി നല്‍കിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. … Continue reading കുവൈറ്റില്‍ കൊവിഡ് ബാധിച്ചവരില്‍ നിരവധി പേര്‍ക്ക് സമ്മര്‍ദ്ദവും വിഷാദരോഗവും വര്‍ധിച്ചെന്ന് പഠനം