ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം കുവൈത്തിൽ പിടിയിൽ

ചാരിറ്റിയുടെ മറവിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. സാമൂഹികക്ഷേമ മന്ത്രാലയത്തിലെയും, മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് സംഭാവനയായി വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്. പള്ളികൾ, വിദ്യാലയങ്ങൾ, ജം ഇയ്യകൾ മുതലായ പൊതുസ്ഥലങ്ങളിൽ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന 107 പെട്ടികളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. റമദാൻ മാസത്തിൽ … Continue reading ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം കുവൈത്തിൽ പിടിയിൽ