കെ ഒ സി സീനിയർ എഞ്ചിനീയർ തോമസ് പി ജോണി നിര്യാതനായി
കുവൈറ്റ് ഓയിൽ കമ്പനി സീനിയർ എൻജിനീയർ ആലപ്പുഴ സനാതനം വാർഡിൽ പുത്തൻപാലത്ത് വീട്ടിൽ തോമസ് പി ജോണി നിര്യാതനായി . നാട്ടിൽ നിന്ന് വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തിടെയാണ് കുവൈറ്റിൽ മടങ്ങിയത്തിയത് . പിന്നീട് ന്യൂയുമോണിയ ബാധിച്ചതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത് . മൃതദേഹം … Continue reading കെ ഒ സി സീനിയർ എഞ്ചിനീയർ തോമസ് പി ജോണി നിര്യാതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed