കുവൈറ്റ് എയർപോർട്ടിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ വനിത പിടിയിൽ

8 കിലോഗ്രാം കഞ്ചാവ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് 30 വയസ് പ്രായമുള്ള ഇന്ത്യൻ വനിതയെ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഓഫീസർമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യ ബാഗേജിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്‌. പിടികൂടിയ മയക്കുമരുന്നും, പ്രതിയെയും കൂടുതൽ നടപടികൾക്കായി ഡ്രഗ്സ് കൺട്രോൾ അധികൃതർക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് … Continue reading കുവൈറ്റ് എയർപോർട്ടിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ വനിത പിടിയിൽ