കുവൈറ്റിൽ കോവിഡിനു ശേഷം 11 ശതമാനം ആളുകളിൽ വിട്ടുമാറാത്ത രോഗങ്ങൾ

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള പഠനങ്ങൾ പുറത്ത്. രാജ്യത്ത് ഭാഗികവും, സമ്പൂർണവുമായി ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ നാനൂറോളം ഔട്ട് പേഷ്യൻസിൽ നടത്തിയ പഠനങ്ങളിലാണ് സുപ്രധാനമായ വിവരങ്ങൾ. ചോദ്യാവലിയിൽ പങ്കെടുത്ത 54 ശതമാനം ആളുകളും കോവിഡിന് ശേഷമുള്ള ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു. എന്നാൽ … Continue reading കുവൈറ്റിൽ കോവിഡിനു ശേഷം 11 ശതമാനം ആളുകളിൽ വിട്ടുമാറാത്ത രോഗങ്ങൾ