കുവൈറ്റിൽ 1.3 ദശലക്ഷം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

കുവൈറ്റിൽ ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 1.3 ദശലക്ഷം പൗരന്മാരും താമസക്കാരും ബൂസ്റ്റർ ഡോസ് പൂർത്തിയാക്കി. കുവൈറ്റിൽ ആകെ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം 3.3 ദശലക്ഷത്തിലധികം എത്തി. അതേസമയം, കൊറോണ വൈറസ് ബാധിച്ചവരുടെ പ്രതിദിന അണുബാധ നിരക്ക് കഴിഞ്ഞ ദിവസം 56 ആയി. വൈറസ് ബാധിച്ചവരിൽ രോഗലക്ഷണങ്ങളും വളരെ കുറവാണ്.കുവൈറ്റിലെ വാര്‍ത്തകളും … Continue reading കുവൈറ്റിൽ 1.3 ദശലക്ഷം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു