വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് കുവൈറ്റിൽ അറസ്റ്റിലായത് 2000- ത്തിലധികം പ്രവാസികൾ

വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം മുതൽ ഇന്നലെ വരെ ഭിക്ഷ യാചിച്ചതിനും, ചൂതാട്ടത്തിനും, മറ്റ് അധാർമിക പ്രവൃത്തികൾ നടത്തിയതിനും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 2,100 പ്രവാസികളെ റെസിഡൻസ് അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.ഭൂരിഭാഗം ആളുകളെയും സിഐഡി ഏജന്റുമാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും … Continue reading വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് കുവൈറ്റിൽ അറസ്റ്റിലായത് 2000- ത്തിലധികം പ്രവാസികൾ