കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് കൂട്ടണമെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുമായി മാന്‍പവര്‍ അതോറിറ്റി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് അതോറിറ്റി അഭ്യര്‍ത്ഥിച്ചത്. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ചെലവ് കൂടിയ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് 890 ദിനാറില്‍ നിന്ന് 980 ദിനാര്‍ ആക്കി ഉയര്‍ത്തണമെന്ന് … Continue reading കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് കൂട്ടണമെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി