അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം രൂപ സമ്മാനം നേടി ഇന്ത്യൻ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിലൂടെ മൂന്നു ലക്ഷം ദിർഹം ( 60 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി നേടി ഇന്ത്യൻ പ്രവാസി. ഗുജറാത്ത് സ്വദേശിയായ മനുഭായിക്കാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി മനു ഭായ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. സാധാരണയായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റ് വാങ്ങാറുള്ള അദ്ദേഹം ഇത്തവണ നാട്ടിലേക്ക് പോകും മുൻപ് … Continue reading അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം രൂപ സമ്മാനം നേടി ഇന്ത്യൻ പ്രവാസി