മുൻ മാധ്യമ പ്രവർത്തകൻ കെ രാമചന്ദ്രൻ അന്തരിച്ചു

മുൻ മാധ്യമ പ്രവർത്തകൻ കെ രാമചന്ദ്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. റാംജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായിരുന്നു. പത്തുവർഷം മുൻപ് കുവൈറ്റ് വിട്ട അദ്ദേഹം കേരളത്തിൽ താമസിച്ചു വരികയായിരുന്നു. കുവൈറ്റ് വിടുന്നതിന് മുമ്പ് കുവൈറ്റ് എയർവേയ്‌സിൽ ജോലി ചെയ്യുകയായിരുന്നു റാം. കുവൈറ്റിലെ മീഡിയ ഫീൽഡിൽ പ്രവർത്തിക്കുന്ന കേരളീയ … Continue reading മുൻ മാധ്യമ പ്രവർത്തകൻ കെ രാമചന്ദ്രൻ അന്തരിച്ചു