ഈദ് അവധിക്കാലത്ത് 2,800 വിമാനങ്ങളിലായി 352,000 യാത്രക്കാർ യാത്ര ചെയ്യും

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്-ജനറൽ പുറത്തിറക്കിയ സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 10 ദിവസത്തെ ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് ഏകദേശം 352,000 ആളുകൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാൻ സാധ്യത. യാത്രാ കാലയളവിൽ വിമാനത്താവളത്തിലെ സഞ്ചാരം സുഗമമാക്കുന്നതിന് നിരവധി പുതിയ നടപടികളാണ് സ്വീകരിച്ചിരിക്കുന്നുത്. ഏപ്രിൽ 28 മുതൽ മെയ് 7 വരെയുള്ള യാത്രക്കാരുടെ ചലനത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏകദേശം … Continue reading ഈദ് അവധിക്കാലത്ത് 2,800 വിമാനങ്ങളിലായി 352,000 യാത്രക്കാർ യാത്ര ചെയ്യും