കുവൈറ്റിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
2022 മേയ് 1 ഞായർ മുതൽ (തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ) 2022 മേയ് 4 വരെ ബാങ്കുകൾക്ക് ഈദ് അൽ-ഫിത്തറിനോടാനുബന്ധിച്ച് അവധിയായിരിക്കുമെന്ന് ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്ക്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇസ അറിയിച്ചു. പ്രാദേശിക ബാങ്കുകൾ 2022 മെയ് 5, വ്യാഴാഴ്ച, അതത് ആസ്ഥാനങ്ങളിലും എല്ലാ ഗവർണറേറ്റുകളിലെയും ചില പ്രധാന … Continue reading കുവൈറ്റിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed