കുവൈറ്റിലെ കാലാവസ്ഥാഗതി എപ്രകാരം? വിശദാംശം ചുവടെ

കുവൈറ്റ്: റമദാന്‍ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ ഇത് 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുള്‍അസീസ് അല്‍ … Continue reading കുവൈറ്റിലെ കാലാവസ്ഥാഗതി എപ്രകാരം? വിശദാംശം ചുവടെ