ഇതാണ് സുവർണാവസരം :വിമാന സമയം,കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഫ്രീ ആയി മൊബൈലിൽ അറിയാൻ ഇത് ഉപയോഗിക്കൂ

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ധാരാളം യാത്രകൾ പോയവരാണ് നമ്മളിൽ പലരും. ഇങ്ങനെ യാത്ര യെ സ്നേഹിക്കുന്ന പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ഒരു അടിപൊളി ആപ്പ് ആണ് sky scanner. സ്കോട്ട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനത്തുള്ള ട്രാവൽ ഏജൻസിയാണ് സ്കൈസ്കാനർ. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വാഹങ്ങൾ വാടകയ്‌ക്കെടുക്കാൻ എന്നിങ്ങനെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾക് അറിയാൻ ഈ ആപ്പ് … Continue reading ഇതാണ് സുവർണാവസരം :വിമാന സമയം,കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഫ്രീ ആയി മൊബൈലിൽ അറിയാൻ ഇത് ഉപയോഗിക്കൂ