മിഷ്‌റഫിലെ പ്രവാസികൾക്കുള്ള മെഡിക്കൽ സെന്റർ ഈദിന് ശേഷം തുറന്നേക്കും
കുവൈറ്റിലെ മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ ഹാൾ നമ്പർ 8-ൽ തൊഴിലാളികൾക്കുള്ള മെഡിക്കൽ ടെസ്റ്റ് സെന്റർ ഈദ് അവധിക്ക് ശേഷം പ്രവാസി തൊഴിലാളികൾക്കായി തുറക്കാൻ സാധ്യത. മിഷ്‌റഫ് ഹാൾ നമ്പർ 8-ലെ കുവൈറ്റ് ഫീൽഡ് ഹോസ്പിറ്റൽ പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഷുവൈഖിലെയും, സഭാനിലെയും കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടതിനെ … Continue reading മിഷ്‌റഫിലെ പ്രവാസികൾക്കുള്ള മെഡിക്കൽ സെന്റർ ഈദിന് ശേഷം തുറന്നേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed