കുവൈറ്റ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട്; 1994 മുതല്‍ ഇതുവരെ 5000 രോഗികള്‍ക്ക് സഹായം നല്‍കി

കുവൈറ്റ്: കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോക്കിംഗ് ആന്‍ഡ് ക്യാന്‍സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗികളുടെ ഫണ്ട് വിഭാഗം നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ പുറത്ത്. 1994ല്‍ സ്ഥാപിതമായത് മുതല്‍ 5,000 രോഗികള്‍ക്ക് കൈത്താങ്ങ് ആകാന്‍ സാധിച്ചതായി ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട് ഡയറക്ടര്‍ ജമാല്‍ അല്‍ സലാഹ് പറഞ്ഞു. സ്വപ്രയ്തനം കൊണ്ട് സമാഹരിച്ച 1.95 മില്യണ്‍ ദിനാറും ക്യാന്‍സര്‍ രോ?ഗികള്‍ക്കായി … Continue reading കുവൈറ്റ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട്; 1994 മുതല്‍ ഇതുവരെ 5000 രോഗികള്‍ക്ക് സഹായം നല്‍കി