കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം വിവിധ ഗവര്‍ണറേറ്റുകളിലെ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ വിശുദ്ധ മാസത്തിന്റെ ആരംഭം മുതല്‍ പള്ളികളിലും ചാരിറ്റബിള്‍ അസോസിയേഷനുകളുടെ ആസ്ഥാനങ്ങളിലും … Continue reading കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.