റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസത്തെ ട്രാഫിക് നിയന്ത്രണ സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും, സുരക്ഷാ നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെയും മോൾ അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെയും നിർദേശപ്രകാരം സുരക്ഷാ വിഭാഗം എല്ലാ തയ്യാറെടുപ്പുകളും, ട്രാഫിക് നടപടികളും, സുരക്ഷാ … Continue reading റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം