കുവൈറ്റിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറെ, 2 മില്യൺ ഡോളർ കടന്ന് കയറ്റുമതി

കുവൈറ്റ് വിപണിയിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറിയതോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക്മായും, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറുമായും, അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായും സഹകരിച്ച് ഇന്ത്യൻ മാമ്പഴ ഓൺലൈൻ ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കുവൈറ്റ്. ഇന്ത്യയിൽ … Continue reading കുവൈറ്റിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറെ, 2 മില്യൺ ഡോളർ കടന്ന് കയറ്റുമതി