ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കായി 79,237 ക്വാട്ടകൾ

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി 79,237 ക്വാട്ടകൾ നിശ്ചയിച്ചതായി സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വർഷം കോവിഡിനെ തുടർന്ന് ഹജ്ജ് നിർവഹിക്കാൻ തീർത്ഥാടകർക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ച ഭൂരിഭാഗം തീർഥാടകർക്കും അവസരം ലഭിക്കും എന്നാണ് വിവരം. … Continue reading ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കായി 79,237 ക്വാട്ടകൾ