കുവൈത്തിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എട്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികളെ പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 8 പേരാണ് അറസ്റ്റിലായത്. ഒരു പുരുഷനും, ഏഴ് സ്ത്രീകളുമാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് … Continue reading കുവൈത്തിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എട്ട് പ്രവാസികൾ അറസ്റ്റിൽ