കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ. അശ്രദ്ധമായുള്ള ഡ്രൈവിംഗ് ഇല്ലാതാക്കുക, ട്രാഫിക് സാഹചര്യം നിയന്ത്രിക്കുക, ഗുരുതരമായ നിയമലംഘനങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന കർശനമാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുള്ള … Continue reading കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ