മിന അബ്ദുള്ള ഏരിയയിലെ തീ പിടുത്തം ആസൂത്രിതമെന്ന് അന്വേഷണ സംഘം

കുവൈറ്റിലെ മിന അബ്ദുള്ള ഏരിയയിലെ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ ഗാരേജിൽ ഉണ്ടായ തീപിടുത്തം അപകടങ്ങൾ കൂടാതെ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫയർഫോഴ്‌സ് യൂണിറ്റുകളും, ഫയർഫോഴ്‌സ് സംഘവും നടത്തിയ തീവ്രശ്രമങ്ങളാണ് തീ പടരാതിരിക്കാൻ സഹായിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് നടത്തിയ അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമാവുകയായിരുന്നു. റിസർവേഷൻ ഗാരേജിന്റെ അറ്റത്തും, ഗാരേജിന്റെ … Continue reading മിന അബ്ദുള്ള ഏരിയയിലെ തീ പിടുത്തം ആസൂത്രിതമെന്ന് അന്വേഷണ സംഘം