ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കുവൈറ്റ്: കുവൈറ്റില്‍ ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസണ്‍ കോംപ്ലക്‌സിലെ ജനറല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ ചെയ്തത്. ജയിലിനുള്ളില്‍ ആത്മഹത്യ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് സെന്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന … Continue reading ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി